സർവീസിൽ നിന്നും വിരമിക്കുന്ന കാർവർണ്ണൻ കാവുങ്കാലിന് സർക്കാർ അതിഥിമന്ദിരം ജീവനക്കാർ യാത്രയയപ്പ് നൽകി
കാസറഗോഡ്: ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ നിന്നും വിരമിക്കുന്ന കാർവർണ്ണൻ കാവുങ്കാലിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ഗസ്റ്റ് ഹൗസിന്റെ സർവ്വവിധ പ്രവർത്തനങ്ങളിലും പങ്കാളിയായ കാർവർണ്ണൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ പ്രതിബദ്ധത തെളിയിച്ച ജീവനക്കാരനാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഷാജു വി.സി അധ്യക്ഷത വഹിച്ചു. ഗസ്റ്റ് ഹൗസ് ജീവനക്കാരുടെയും, ടീം ഹോസ്പിറ്റാലിയുടെയും വെവ്വേറെ ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് കാർവർണ്ണന് സമ്മാനിച്ചു.
വി.എസ് ബാബുരാജ്, ജയരാജ്.കെ, പ്രേംനാഥ്.ഇ, ടി.കെ അൻവർ, സാലിഹ് എസ്.എം, മുരളീധരൻ ടി.കെ, ദീപു. ഇ.വി, പുഷ്പലത, പ്രസീത കല്ലേൻ, വേണുഗോപാല. ബി, ശശികല കണ്ണൻ, ആകാശ്, ആദിത് പ്രസംഗിച്ചു.
കാർവർണ്ണൻ.കെ മറുപടി പ്രസംഗം നടത്തി.
ജോബി ഇ.ജെ സ്വാഗതവും കൃഷ്ണപ്രസാദ്.എം നന്ദിയും പറഞ്ഞു

Post a Comment