മൊഗ്രാൽ :നവംബർ ഒന്ന് കേരപ്പിറവി ദിനത്തിൽ കേരളം എങ്ങോട്ട് എന്ന വിഷയത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് ചർച്ച സംഗമം സംഘടിപ്പിക്കുന്നു പ്രമുഖ മാധ്യമപ്രവർത്തകൻ കാദർ കരിപ്പൊടി വിഷയാവതരണം നടത്തി സംസാരിക്കും .
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രംഗത്തെ പ്രമുഖർ പരിപാടി യിൽ സംബന്ധിക്കും.
Post a Comment