“ഫലസ്തീൻ അനുകൂല മൈം ഷോ തടഞ്ഞ സംഭവം ; അധ്യാപകരെ സസ്പെന്റ് ചെയ്യുക” വെൽഫെയർ പാർട്ടി
കുമ്പള : കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവ വേദിയിൽ ഫലസ്തീൻ അനുകൂല മൈം ഷോ നടക്കുമ്പോൾ ചില അദ്ധ്യാപകർ അത് ഇടക്ക് വെച്ച് തടയുകയും പൊലീസിനെ വിളിച്ച് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേക ഭീതി സൃഷ്ടിക്കുകയും ചെയ്ത ചില അധ്യാപകരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഈ അധ്യാപകരെ സസ്പെന്റ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി മാഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ മൂസ ആവശ്യപ്പെട്ടു. ലോകം മുഴുവൻ ഇസ്രായേലിലെ മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടിരിക്കുമ്പോൾ അധ്യാപകരിൽ നിന്നുണ്ടാവുന്ന ഇത്തരം നടപടികൾ അവരുടെ ക്രൂര ഹൃദയത്തെയാണ് തുറന്നുകാട്ടുന്നത്. ഇത്തരം അധ്യാപകർ നാടിന് അപമാനമാണ്. സംസ്ഥാന കലോത്സവത്തിലടക്കം ആനുകാലിക സംഭവങ്ങളും സാമൂഹ്യ തിന്മകളുമൊക്കെ കലാവിഷ്ക്കാരത്തിൽ നടന്നു കൊണ്ടിരിക്കെ വിദ്യാർത്ഥികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി മാഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ മൂസ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കുമ്പള : കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
കലോത്സവ വേദിയിൽ ഫലസ്തീൻ അനുകൂല മൈം ഷോ നടക്കുമ്പോൾ ചില അദ്ധ്യാപകർ അത് ഇടക്ക് വെച്ച് തടയുകയും പൊലീസിനെ വിളിച്ച് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേക ഭീതി സൃഷ്ടിക്കുകയും ചെയ്ത ചില അധ്യാപകരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഈ അധ്യാപകരെ സസ്പെന്റ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി മാഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ മൂസ ആവശ്യപ്പെട്ടു. ലോകം മുഴുവൻ ഇസ്രായേലിലെ മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടിരിക്കുമ്പോൾ അധ്യാപകരിൽ നിന്നുണ്ടാവുന്ന ഇത്തരം നടപടികൾ അവരുടെ ക്രൂര ഹൃദയത്തെയാണ് തുറന്നുകാട്ടുന്നത്. ഇത്തരം അധ്യാപകർ നാടിന് അപമാനമാണ്. സംസ്ഥാന കലോത്സവത്തിലടക്കം ആനുകാലിക സംഭവങ്ങളും സാമൂഹ്യ തിന്മകളുമൊക്കെ കലാവിഷ്ക്കാരത്തിൽ നടന്നു കൊണ്ടിരിക്കെ വിദ്യാർത്ഥികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി മാഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ മൂസ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. കലോത്സവ വേദിയിൽ ഫലസ്തീൻ അനുകൂല മൈം ഷോ നടക്കുമ്പോൾ ചില അദ്ധ്യാപകർ അത് ഇടക്ക് വെച്ച് തടയുകയും പൊലീസിനെ വിളിച്ച് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേക ഭീതി സൃഷ്ടിക്കുകയും ചെയ്ത ചില അധ്യാപകരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഈ അധ്യാപകരെ സസ്പെന്റ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി മാഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ മൂസ ആവശ്യപ്പെട്ടു. ലോകം മുഴുവൻ ഇസ്രായേലിലെ മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടിരിക്കുമ്പോൾ അധ്യാപകരിൽ നിന്നുണ്ടാവുന്ന ഇത്തരം നടപടികൾ അവരുടെ ക്രൂര ഹൃദയത്തെയാണ് തുറന്നുകാട്ടുന്നത്. ഇത്തരം അധ്യാപകർ നാടിന് അപമാനമാണ്. സംസ്ഥാന കലോത്സവത്തിലടക്കം ആനുകാലിക സംഭവങ്ങളും സാമൂഹ്യ തിന്മകളുമൊക്കെ കലാവിഷ്ക്കാരത്തിൽ നടന്നു കൊണ്ടിരിക്കെ വിദ്യാർത്ഥികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി മാഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ മൂസ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Post a Comment