JHL

JHL

ഹല കസ്രോട് ഹലാ വൈബ് ദുബൈ കെഎംസിസി കാസറകോഡ് ജില്ലാ സെക്രട്ടറി സിഎ ബഷീർ പള്ളിക്കര ഫ്ലാഗ് ഓഫ് ചെയ്തു


ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 26 നു ദുബൈ ഇത്തിസലാത്ത് അക്കാദമി യിൽ സംഘടിപ്പിക്കുന്ന ഹല കസ്രോട് ഫെസ്റ്റിനോടനുബന്ധിച്ച് ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ഹലാ വൈബ് ഏകദിന പ്രചരണ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം അബു ഹൈൽ കെഎംസിസി പരിസരത്തു നിന്നും ദുബൈ കെഎംസിസി കാസറകോഡ് ജില്ലാ സെക്രട്ടറി സിഎ ബഷീർ പള്ളിക്കര  ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി  പ്രസിഡന്റ് സിദ്ദിഖ് അടൂരിന് കൈമാറി ഉൽഘാടനം ചെയ്തു.. ചടങ്ങിൽ പഞ്ചായത്ത് ഭാരവാഹികളായ ,ജമാൽ ദേലംപാടി, ഷറഫ് അഡൂർ,പികെ അഷ്റഫ്,ഖാലിദ് കൊറ്റുമ്പ, അബ്ദുൽ റഹ്മാൻ,അഷ്റഫ് എംഎ, സിദ്ധീഖ് പള്ളങ്കോട്, അഷ്റഫ്.സിഎ, സിനാൻ തൈവളപ്പ്, അബ്ദുല്ല അഡൂർ, തുടങ്ങിയവർ സംബന്ധിച്ചു.



No comments