JHL

JHL

എൻ.സി.പി.എസ്, രാഷ്ട്രീയ വിശദീകരണയോഗവും, പലസ്തീൻ ഐക്യദാർഢ്യ സംഗമവും,18 ന്

കാസർഗോഡ്:  എൻ.സി.പി.എസിന്റെ പോഷക സംഘടനയായ നാഷണലിസ്റ്റ് മൈനോറിറ്റി സ് കോൺഗ്രസ്, കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗവും പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും  ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്                   കാസർഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗം എൽ.ഡി.എഫ് കോഴിക്കോട് ജില്ലാ കൺവീനറും എൻ സി പി എസ്. കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ        മുക്കംമുഹമ്മദ് ഉദ്ഘാടനം ചെയ്യും, എൽഡിഎഫ് കാസർഗോഡ് ജില്ല കൺവീനർ സഖാവ്: കെ പി.സതീഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും, എൻ.സി.പി.എസ് കാസർഗോഡ് ജില്ല പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ,
എൻ സി പി എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലൻ, നാഷണലിസ്റ്റ് മൈനോറിറ്റി സ് കോൺഗ്രസ് സംസ്ഥാന ചെയർമാൻ കെ ടി മുജീബ്, സംസ്ഥാനസെക്രട്ടറി ടി.ഇസ്മാഈൽ,              എൻ സി പി എസ് ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യാൻ , ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ മാസ്റ്റർ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്, ദാമോദര വെള്ളികെ, എടി വിജയൻ ,       ഉദിനൂർ സുകുമാരൻ, സിദ്ധീഖ് കൈക്കമ്പ, ഒ കെ ബാലകൃഷ്ണൻ, എ വി അശോകൻ , സീനത്ത് സതീശൻ,
എൻ എം സി ജില്ല പ്രസിഡണ്ട് കദീജാ മൊഗ്രാൽ,    എൻ വൈ സി ജില്ല പ്രസിഡണ്ട് ലിജൊ സെബാസ്റ്റിൻ,
സമീമ,ബ്ലോക്ക് പ്രസിഡണ്ട് മാർ
മഹമൂദ് കൈകമ്പ, സമീർ അണങ്കൂർ , നാസർ പളളം . രാഹുൽ നിലങ്കര,എം ടി പി ഹാരിസ്, എൽഡിഎഫിന്റെ വിവിധ ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും, നാഷണലിസ്റ്റ് മൈനോറിറ്റി സ് കോൺഗ്രസ് കാസർഗോഡ് ജില്ലാ , ചെയർമാൻ ഹമീദ് ചേരങ്കൈ  സ്വാഗതം പറയും , സമീർ അണങ്കൂർ നന്ദി പ്രഭാഷണം നടത്തും, കാസർഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്താണ്, രാഷ്ട്രീയ വിശദീകരണ യോഗവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും നടക്കുക.

No comments