കുമ്പളയിലെ പുതിയ ട്രാഫിക് പരിഷ്കരണം അശാസ്ത്രിയം. -വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ്
കുമ്പള:കുമ്പള ഗ്രാമപഞ്ചായത്ത് ടൗണിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ രീതി അശാസ്ത്രിയമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡണ്ട് രാജേഷ് മനയത്ത് ആരോപിച്ചു,
പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പരിഷ്‌കാരം ബസ് യാത്രക്കാർക്ക് വളരെ അധികം പ്രയാസം ഉണ്ടാകുന്നുണ്ട്. കുമ്പളയുടെ മിനി സിവിൽ സ്റ്റേഷനെ ന്ന് അറിയപ്പെടുന്ന പോലീസ് സ്റ്റേഷൻ റോഡ്ലേക്ക് ഒന്ന് എത്തിപ്പെടാൻ ബദി യടുക്കാ ഭാഗത്തുള്ള ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാർക്ക് ദീർഘ ദൂരം കാൽ നടയാത്ര നടക്കേണ്ടി വരുന്നുണ്ട്.അതേ പോലെ ശ്രീ കാണിപുര ഗോപാല കൃഷ്ണ ദേവാലയം,പഞ്ചായത്തു ഓഫീസ്, പോലീസ് സ്റ്റേഷന്,വിവിധ സർക്കാർ ഓഫീസുകൾ, മൽസ്യ-ഇറച്ചി മർക്കറ്റുകളും ഇവിടെ യാണ് സ്ഥിതി ചെയ്യുന്നത്,
ഇപ്പോൾ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ബസ്സിൽ യാത്രക്കാരെ കയറ്റി നിലവിലെ ബസ്റ്റാൻഡിൽ കൂടി തന്നെ പോകാനുള്ള സൗകര്യം ഒരുക്കണം. ഒപ്പം യാത്രക്കാർക്ക് കയറാൻ ബസ് സ്റ്റാൻഡിനകത്ത് സ്റ്റോപ്പും നൽകണം. ഇപ്പോൾ യാത്രക്കാർ നേരിടുന്ന പ്രയാസം കണക്കിലെടുത്ത് അടിയന്തര ട്രാഫിക് കമ്മിറ്റി വിളിച്ചു ചേർത്ത് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു,
ഓട്ടോ കളുടെ റീജിസ്ട്രേഷന് നടപടി ഉടൻ പൂർത്തിയാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

Post a Comment