JHL

JHL

പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ; ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രിമതി വീണ ജോർജ്ജ് ഉത്ഘാടനം ചെയ്യും


പുത്തിഗെ : പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം  ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രിമതി വീണ ജോർജ്ജ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  ഉത്ഘാടനം ചെയ്യും. കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.54 കോടി രൂപയിൽ നിർമിച്ച പുത്തിഗെ കുടുബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉത്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്,പരിപാടിയിൽ മഞ്ചേശ്വരം എം എൽ എ എകെഎം അഷ്‌റഫ്‌ നിർവഹിക്കും, കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ,ജില്ലാ കളക്ടർ ഇമ്പശേക്ക്ർ ഐഎഎസ് തുടങ്ങിയവർ സംബന്ധിക്കും.പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെ കീഴിലായി 2 കുടുബരോഗ്യ കേന്ദ്രങ്ങളാണ് പ്രവൃത്തിക്കുന്നത്,ഈ 2 സ്ഥാപനങ്ങൾക്കും കാസറഗോഡ് വികസന പാക്കേജ് ഉൾപ്പെടുത്തി പുത്തിഗെ കേന്ദ്രത്തിനു 1.54 കോടി രൂപയും അംഗടിമോഗർ അരിയപ്പാടി കേന്ദ്രത്തിനു 85 ലക്ഷം രൂപയിലുള്ള  സ്വന്തമായി കെട്ടിടങ്ങൾ ആയിട്ടുണ്ട്.ലാബ് ഉൾപ്പെടയുള്ള സൗകര്യങ്ങൾ ജനങ്ങൾക്ക്‌ ഒരുക്കി കൊടക്കുന്നതിലേക് ഊന്നൽ നൽകുമെന്ന് എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആൾവ അറിയിച്ചു.

No comments