മൊഗ്രാൽ പുത്തൂർ ചൗകി യിൽ ഗ്രാൻമ ഗ്രന്ഥാലയം രൂപീകരിച്ചു
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ചൗകി യിൽ ഗ്രാൻമ ഗ്രന്ഥാലയം രൂപീകരിച്ചു. ചരൺ കുമാർ പെരിയടുക്കയ്ക്ക് ആദ്യ മെമ്പർഷിപ്പ് നൽകി കെ.കുഞ്ഞിരാമൻ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹമീദ് പഞ്ചം അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാലയ ഭാരവാഹികളായി ഹമീദ് പഞ്ചം (പ്രസിഡന്റ്), അസ്ഹർ പെരിയടുക്ക ( സെക്രട്ടറി), ഹക്കീം കമ്പാർ (വൈസ് പ്രസിഡന്റ്) ജയൻ.സി (ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.
ഗ്രന്ഥാലയ ഭാരവാഹികളായി ഹമീദ് പഞ്ചം (പ്രസിഡന്റ്), അസ്ഹർ പെരിയടുക്ക ( സെക്രട്ടറി), ഹക്കീം കമ്പാർ (വൈസ് പ്രസിഡന്റ്) ജയൻ.സി (ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.

.jpeg)
Post a Comment