മൊഗ്രാൽ ദേശീയവേദിക്ക് പുതിയ നേതൃത്വം:എം മാഹിൻ മാസ്റ്റർ ഉപദേശക സമിതി ചെയർമാൻ
മൊഗ്രാൽ. മൊഗ്രാൽ ദേശീയ വേദിയുടെ 2025-26 വർഷത്തേക്കുള്ള കമ്മിറ്റിക്ക് രൂപം നൽകി. വാർഷിക ജനറൽബോഡിയോഗത്തിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ കലാ-സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മൊഗ്രാൽ ദേശീയ വേദി.ഗൾഫിലും, നാട്ടിലുമായി ദേശീയവേദിക് സ്ഥിരമായി 200 അംഗങ്ങളുണ്ട്. ഓരോ വർഷവും ജനറൽബോഡിയോഗം ചേർന്ന് പുതിയ കമ്മിറ്റിക്ക് രൂപം നൽകിവരുന്നു.
ജനറൽബോഡിയോഗം എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി കെ അൻവർ അധ്യക്ഷത വഹിച്ചു.എം എ മൂസ സ്വാഗതം പറയുകയും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു.
സെഡ് എ മൊഗ്രാൽ,ടി എം ശുഹൈബ്,ബിഎൻ മുഹമ്മദലി,എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,സി എം ഹംസ,ബി എ ലത്തീഫ് ആദൂർ,യൂസഫ് പാച്ചാണി,ഗഫൂർ ലണ്ടൻ,ഹമീദ് പെർവാഡ്,എ എം സിദ്ദീഖ് റഹ്മാൻ,എം എ അബൂബക്കർ സിദ്ദീഖ്, വിജയകുമാർ,എച്ച് എം കരീം,ബിഎ മുഹമ്മദ് കുഞ്ഞി,എം പി അബ്ദുൽ ഖാദർ,താജുദ്ദീൻ മൊഗ്രാൽ,എംജിഎ റഹ്മാൻ,മുഹമ്മദ് അബ്ക്കോ,റിയാസ് കരീം,എം എം റഹ്മാൻ, കാദർ മൊഗ്രാൽ, ദേശീയവേദി ഗൾഫ് പ്രതിനിധികളായ എൽ ടി മനാഫ്,എ എച്ച് ഇബ്രാഹിം,ടി പി എ റഹ്മാൻ,ബി കെ കലാം,അനീസ് കോട്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.
ഭാരവാഹികൾ:എ എം സിദ്ധീഖ് റഹ്മാൻ(പ്രസി)പി എം മുഹമ്മദ് കുഞ്ഞി(ജന:സെക്ര) എം എ അബൂബക്കർ സിദ്ദീഖ്(ട്രഷറർ) എം വിജയകുമാർ,എച്ച് എം കരീം( വൈസ് പ്രസിഡണ്ടുമാർ) ബി എ മുഹമ്മദ് കുഞ്ഞി, അഷ്റഫ് സാഹിബ്(ജോയിൻ സെക്രട്ടറിമാർ) എം മാഹിൻ മാസ്റ്റർ(ഉപദേശക സമിതി ചെയർമാൻ).

Post a Comment