മൊഗ്രാൽ ദേശീയവേദി 2025-26 പുതിയ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും,ആർ കെ കവ്വായിയുടെ മാജിക് ഷോയും ഇന്ന്
മൊഗ്രാൽ.മൊഗ്രാൽ ദേശീയവേദിയുടെ 2025-26 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഭാരവാഹികളുടെ താനാരോഹണ ചടങ്ങ് നാളെ(17-10-25) വെള്ളിയാഴ്ച വൈകുന്നേരം 7മണിക്ക് മൊഗ്രാൽ നാങ്കി റോഡിലെ കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ വെച്ച് നടക്കും.
സ്ഥാനാരോഹണ പരിപാടിയോടനുബന്ധിച്ച് പ്രമുഖ മജീഷ്യൻ ആർ കെ കവ്വായി അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടാകും.പരിപാടി പത്രപ്രവർത്തകനും(ഉത്തരദേശം) പ്രഭാഷകനുമായ ടി എ ഷാഫി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടിലെ കലാ-സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Post a Comment