മൊഗ്രാൽ റൈസിങ് സ്റ്റാറിന്റെ യുവ ഫുട്ബോൾ പ്രതിഭകളെ അനുമോദിച്ചു
മൊഗ്രാൽ.കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച മൊഗ്രാൽ റൈസിംഗ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ യുവതാരങ്ങൾക്ക് ക്ലബ്ബ് അനുമോദന ചടങ്ങൊരുക്കി.
ക്ലബ്ബംഗങ്ങളായ അബ്ദു,ബാത്തി,ചെയ്യു, ഫൈസി,പിഞ്ചു,മുസ്തു റാഹി,ചിന്നു,ചാദു,നിയ, റാഷി,റയ്യു കെ കെ, ആരിഫ്,ശിഹാബ് എന്നീ യുവ താരങ്ങളെക്കാണ് അനുമോദന ചടങ്ങൊരുക്കിയത്.
ചടങ്ങിന്റെ ഭാഗമായി യുവ താരങ്ങൾക്ക് സ്പോർട്സ് കിറ്റും, ഉപഹാരവും നൽകി അനുമോദിച്ചു.ക്ലബ്ബ് പ്രസിഡന്റ് ഹമീദ് പെർവാട്ന്റെ അദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് ഫുട്ബോൾ താരം എച്ച് എ ഖാലിദ് സ്വാഗതം പറഞ്ഞു.ജനറൽ സെക്രട്ടറി അബ്ദുല്ല മൊയ്‌ദീൻ,കബീർ, മൊയ്‌ദു,അബ്ബാസ്, സവാദ് എന്നിവർ പ്രസംഗിച്ചു.ഗൾഫ് പ്രതിനിധി എ കെ ഷംസുദ്ദീൻ, അബൂബക്കർ ലാൻഡ് മാർക്ക് എന്നിവർ സ്പോർട്സ് കിറ്റും, ഉപഹാരവും വിതരണം ചെയ്തു.യുവ താരം സുഹൈബ് കളിക്കാർക്ക് വേണ്ടി നന്ദി പറഞ്ഞു.

Post a Comment