JHL

JHL

മംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ 65 കാരൻ പീഡിപ്പിച്ചതായി പരാതി.

April 05, 2023
മംഗളൂരു(www.truenewsmalayalam.com) :  മംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ 65 കാരൻ പീഡിപ്പിച്ചതായി പരാതി. സുരിഞ്ചെ സ്വദേശിയായ രാജാ ഭട്ട്(65...Read More

അട്ടപ്പാടി മധു വധക്കേസ്; 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്.

April 05, 2023
മണ്ണാർക്കാട്(www.truenewsmalayalam.com) : അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്. പതിനാറാം പ്രതിക്ക് മൂന്നു മാസം തടവും 50...Read More

കോഴിക്കോട് ട്രെയിൻ ആക്രമണം; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.

April 05, 2023
മുംബൈ(www.truenewsmalayalam.com) : കോഴിക്കോട് എ​ല​ത്തൂ​രി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രു​ടെ ദേഹ​ത്ത് തീ​കൊ​ളു​ത്തു​ക​യും മൂ​ന്നു​പേ​...Read More

പുനർഗേഹം പദ്ധതി; 144 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൂടി വീട് നിർമിക്കും.

April 04, 2023
കുമ്പള(www.truenewsmalayalam.com) :  സംസ്ഥാന സർക്കാരിന്റെ 'പുനർഗേഹം' പദ്ധതിയിൽ ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൂടി ഭവ...Read More

ട്രെയിൻ ആക്രമണം; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്.

April 04, 2023
കോഴിക്കോട്(www.truenewsmalayalam.com) : എലത്തൂരില്‍ ട്രെയിനിന് തീ​െവച്ച സംഭവത്തില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് പൊ...Read More

വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണം, നിരീക്ഷണ സമിതിക്കെതിരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യുടെ പരാതി.

April 03, 2023
കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോഡ്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ റെയില്‍വേ സ്റ്റേഷന്‍ പരിസര സൗന്ദര്യവല്‍ക്കരണം നിരീക്ഷിക്...Read More

ഹൃദയാഘാതത്തെത്തുടർന്ന് ചൗക്കി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.

April 03, 2023
ചൗക്കി(www.truenewsmalayalam.com) : ഹൃദയാഘാതത്തെത്തുടർന്ന് ചൗക്കി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.  ചൗക്കി കെ.കെ. പുറം സ്വദേശി ബഷീർ...Read More

ട്രെയിൻ ആക്രമണം; പ്രതിയെ കുറിച്ച് സൂചന കിട്ടിയെന്ന് ഡി.ജി.പി, അ​ന്വേഷണത്തിന് പ്രത്യേക സംഘം.

April 03, 2023
കോഴിക്കോട്(www.truenewsmalayalam.com) :എലത്തൂരിലെ ട്രെയിൻ ആക്രമണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപവൽകരിക്കുമെന്ന് ഡി.ജി.പി. അനിൽ കാന്ത്...Read More

ഉഡുപ്പിയിൽ ദിർഹം കറൻസി മാറ്റി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

April 03, 2023
ഉഡുപ്പി(www.truenewsmalayalam.com) : ബ്രഹ്മവാർ, കോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ദിർഹം കറൻസി മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആറ് ...Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; ആക്രമണത്തിൽ അടിമുടി ദുരൂഹത.

April 03, 2023
കോഴിക്കോട്(www.truenewsmalayalam.com) : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം, ആക്രമണത്തിൽ അടിമുട...Read More

ഓപറേഷൻ ക്ലീൻ; ഒരു മാസത്തിനിടെ മയക്കുമരുന്നുമായി പിടിയിലായത് 105 പേർ.

April 02, 2023
കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്ക് എ​തി​രെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി ര​ണ്ടാം​ഘ​ട്ട...Read More

കർണാടകയിലേക്ക് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 7,95,000 രൂപയുമായി കാസർഗോഡ് സ്വദേശി പിടിയിൽ.

April 02, 2023
മംഗളൂരു(www.truenewsmalayalam.com) : കർണാടകയിലേക്ക് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 7,95,000 രൂപയുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർകോട് കുത...Read More

സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം കാസറഗോഡ് നഗരസഭാ കോണ്ടിൻജന്റ് വർക്കർ പീതാംബരന് സമ്മാനിച്ചു.

April 01, 2023
കാസറഗോഡ്(www.truenewsmalayalam.com)  : ജെ സി ഐ കാസറഗോഡ് മാസം തോറും നൽകി വരുന്ന സല്യൂട്ട് ദി സൈലന്റ് സ്റ്റാർ മാർച്ച് മാസത്തെ പുരസ്‌കാരം കാസറഗ...Read More

വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു; ഹോം നഴ്സ് അറസ്റ്റിൽ.

April 01, 2023
മംഗളൂരു (www.truenewsmalayalam.com) : വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹോം നഴ്സ്  അറസ്റ്റിൽ.   മംഗ്ളുറു മൂഡബിദ്രി പൊലീസ് സ്റ്റേഷന്‍...Read More

മംഗളൂരുവിൽ മൂന്നു ടോൾ ഗേറ്റുകളിൽ ഇന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കും.

April 01, 2023
  മംഗളൂരു(www.truenewsmalayalam.com): തലപ്പാടി, ഹെജ്മാഡി, ഗുണ്ട്മി എന്നീ മൂന്ന് ടോൾ ഗേറ്റുകളിൽ ഏപ്രിൽ 1 മുതൽ നിരക്ക് വർധിപ്പിക്കുമെന്ന് നവ്യ...Read More

കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇന്നലെ പ്രവർത്തനമാരംഭിച്ചു.

April 01, 2023
  കാഞ്ഞങ്ങാട്(www.truenewsmalayalam.com): കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർഥ്യമായി.  വെള്ളിയാഴ്ച...Read More