അനുബന്ധമായി നടക്കുന്ന സാംസ്കാരിക സമ്മേളനം വൈകുന്നേരം 5 മണി മുതൽ അൽ ഹാജ് അബ്ദുൽ ഖാദിർ മുസ്ലിയാർ നഗരിയിൽ നടക്കും.
ആത്മീയ സമാപന സമ്മേളനത്തിൽ അബ്ദുൽ വാഹിദ് സഖാഫി വറ്റലൂർ (ജന: സെക്രട്ടറി, മദീനത്തുന്നൂർ എജുക്കേഷൻ സെന്റർ ) ആമുഖ പ്രഭാഷണം നടത്തും.
ഡോ: അസ്സയ്യിദ് ഹബീബുള്ളാഹ് പൂക്കോയ തങ്ങൾ അൽ ബുഖാരി,പെറുവായുടെ അധ്യക്ഷതയിൽ ബദ്റുസ്സാദാത്ത് അസ്സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, കടലുണ്ടി ഉദ്ഘാടനം ചെയ്യും.
ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി (മുഹിമ്മാത്ത് ),
പള്ളംങ്കോട് അബ്ദുൽ ഖാദിർ മദനി (സഅദിയ്യ),
ഇബ്റാഹീം ദാരിമി ഗുണാജെ,
വി. പി. എം കുട്ടി മളാഹിരി, (മുദരിസ് മദീനത്തുന്നൂർ പള്ളക്കാന),
കന്തൽ സൂപ്പി മദനി (ജനറൽ സെക്രട്ടറി :ഡി. എ. ബി. എം. സി. ),
അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ
മൂസ സഖാഫി,കളത്തൂർ
അബ്ദുൽ ഹമീദ് ദാരിമി പാടലഡ്ക്ക സംബന്ധിക്കും.
ദേരഡ്ക്കയിൽ ദീനി സേവന രംഗത്ത് ഒരു ദശകം പിന്നിട്ട അബ്ദുൽ വാഹിദ് സഖാഫി വറ്റല്ലൂരിനെ ചടങ്ങിൽ ആദരിക്കും.
Post a Comment