JHL

JHL

മുസ്ലിം ലീഗ് കുമ്പള ടൗൺ വാർഡ്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


 കുമ്പള: മെമ്പർഷിപ്പ് ക്യാമ്പനി ൻ്റെ ഭാഗമായി കുമ്പള പഞ്ചായത്ത് 23-ാം വാർഡ് കുമ്പള ടൗൺ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. 
 
 ഭാരവായികൾ:     മൊയ്‌നു കെ.എ (പ്രസിഡൻ്റ്), ഷിഹാബ് റിയ, അബ്ദുല്ല കഞ്ചിക്കട്ട ( വൈസ് പ്രസിഡൻ്റുമാർ), അബ്ദുള്ള കുമ്പള ( ജന.സെക്രട്ടറി), അഷ്റഫ് ഷേഡികാവ്, ഹാദി ഷാലിമാർ(ജോ:സെക്രട്ടറി), കെ.എസ് സമീർ കുമ്പള (ട്രഷറർ).

No comments