JHL

JHL

കർണ്ണാടകയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാസറകോട് സ്വദേശികളായ ഭാര്യയും ഭർത്താവും മരണപ്പെട്ടു


 

കാസറകോട് : ആർ.ആസ്.എസ്.കാരുടെ കൊലക്കത്തിക്കിരയായി സ്വന്തം ഉപ്പയുടെ മുന്നിൽ വെച്ച് മരണപ്പെട്ട സൈനുൽ ആബിദിന്റെ കുടുംബം സഞ്ചരിച്ച കാറാണ് ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്

സൈനുൽ ആബിദിന്റെ ഉമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും, തൊട്ട് പിന്നാലെ വാപ്പയും മരണപ്പെടുകയായിരുന്നു.

കാറിലുണ്ടായിരുന്ന സഹോദരനും ഭാര്യയും മക്കളും ഗുരുതരാവസ്ഥയിലാണ്. 

No comments