JHL

JHL


 മൊഗ്രാൽ. പഴയകാല പ്രവാസിയും, പരമ്പരാഗത മത്സ്യത്തൊഴിലാളിയും, കുമ്പളയിൽ പഞ്ചായത്ത് കെട്ടിടത്തിൽ തുണിക്കട നടത്തി വരികയുമാ യിരുന്ന സി കെ മൂസ (68) കൊപ്പളം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ഭാര്യ:ബീബി. സഹോദരങ്ങൾ:ഇബ്രാഹിം കൊപ്പളം, അബ്ബാസ് കൊപ്പളം (അബുദാബി) പരേതരായ മുഹമ്മദ് കൊ പ്പളം,ബീഫാത്തിമ.

മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിൽ ഉച്ചയോടെ ഖബറടക്കം. നിര്യാണത്തിൽ കെഎഫ് സി കൊപ്പളം,മൊഗ്രാൽ ദേശീയവേദി അനുശോചി ച്ചു.

No comments