JHL

JHL

കുമ്പള മീപ്പിരി സെന്റർ ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം,ലൂസേർ സ് ഫൈനൽ:റഫീഖ് കുമ്പള സമ്മാനാർഹാൻ


കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിന്റെ  ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയുടെ വിജയം ഗോൾ നില അടക്കം പ്രവചിച്ച കുമ്പള സൂപ്പർ കളക്ഷനിലെ റഫീഖ് സമ്മാനാർഹനായി.175 പെർ പങ്കെടുത്ത പ്രവചന മത്സരത്തിൽ കൃത്യമായി പ്രവചിച്ച 10 പേരിൽ നിന്നാണ് റഫീഖ് നറുക്കെടുപ്പിലൂടെ വിജയിയായത്.

മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ ലാ ഡെക്കർ-ബ്രയിറ്റ്ലുക്ക്‌ സ്പോൺസർ ചെയ്ത സമ്മാനം ഉടമകളായ അറബി, സുഹൈൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.സാദിഖ് മുമ്മാസ്,  എം എ മൂസ മഹർ, സാബിത്ത് മൊബൈൽ ഹട്ട്, ജലാൽ നാനോ, ഇർഷാദ് മൊബൈൽ ഫിക്സ് കുമ്പള, അലി മോഡേൺ ഫാൻസി, എന്നിവർ സംബന്ധിച്ചു.

No comments