JHL

JHL

മുബൈ ഡോങ്ക്രിയിലെ താമസ സ്ഥലത്ത് ഹൃദയ സ്തംഭനം മൂലം മലയാളി മരണപ്പെട്ടു . പോലീസ് അനോഷണം ആവിശ്യപ്പെട്ട് മുംബൈ കേരള മുസ്ലിം ജമാഅത്.


 ആരിക്കാടി കുന്നിൽ ഖിളരിയ നഗറിൽ ഖിളർ ജുമാ മസ്ജിദിന് സമീപം താമസിച്ചു വരുന്ന നാട്ടക്കൽ അബ്ദുൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഹനീഫ് (48) അൽപ്പം മുമ്പ് മുബൈ ഡോങ്ക്രിയിലെ താമസ സ്ഥലത്ത് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടത് .

സംഭവത്തിൽ ദൂരൂഹത ഉണ്ടെന്നും. പോലീസ്  അനോഷണം ആവിശ്യപ്പെട്ട് മുംബൈ കേരള മുസ്ലിം ജമാഅത്.

No comments