JHL

JHL



ഉപ്പള:മുസ്ലിം ലീഗിലെ ഫാത്തിമത്ത് റുബീനയെ
മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു,മുസ്ലിംലീഗിലെ റിഷാന സാബിർ രാജി വെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്.
 

No comments