JHL

JHL

ജി സി സി - കെ എം സി സി എരിയാൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ബൈത്തുറഹ്മ യുടെ താക്കോൽ ദാനം നടത്തി.




 എരിയാൽ :ജി സി സി - കെ എം സി സി എരിയാൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ബൈത്തുറഹ്മ യുടെ താക്കോൽ ദാനം നടത്തി. സയ്യിദ് ആബിദിൻ തങ്ങൾ  കുന്നുംങ്കൈ താക്കോൽദാന  കർമം നിർവിഹിച്ചു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രെസോറോർ  സി. ടി. അഹമ്മദ്‌ അലി ഉത്ഘാടനം ചെയ്‌തു. 

ജി സി സി - കെ എം സി സി എരിയാൽ മേഖല പ്രസിഡന്റ്‌ അൻവർ ചെരങ്കൈ  അധ്യക്ഷ വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹിമാൻ,എം എൽ എ മാരായ എൻ. എ. നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്‌, പി. എം. മുനീർ ഹാജി, കെ. ബി. കുഞ്ഞാമു, മുജീബ് കമ്പാർ, എ. കെ. ആരിഫ്, അഷ്‌റഫ്‌ കർള, കരീം സിറ്റി ഗോൾഡ്, സിദ്ധീക്ക് ബേക്കൽ,എരിയാൽ അബ്ദുല്ല, റഹ്‌മാൻ ആരിക്കാടി, എ. എ. ജലീൽ, നവാസ് എരിയാൽ, കെ. ബി. അബൂബക്കർ, കെ. ബി. മുനീർ, റാഫി എരിയാൽ, നിസാർ കുളങ്കര, എരിയാൽ മുഹമ്മദ്‌ കുഞ്ഞി, എ. കെ. ഷാഫി, അന്ത ഹാജി, മഹമൂദ് കുളങ്കര, എ. പി. ഹനീഫ, എ. പി. ശംസു, എ. പി. ജാഫർ, മാഹിൻ കുന്നിൽ, സാദത്ത് എരിയാൽ, എന്നിവർ സംബഡിച്ചു. ചേരാൾ സിറാജ് ഫൈസി  പ്രാർത്ഥന നടത്തി.ജി സി സി -കെ എം സി സി എരിയാൽ മേഖല സെക്രട്ടറി ഗഫൂർ എരിയാൽ സ്വാഗതവും എ. എസ്. ഹബീബ് നന്ദിയും പറഞ്ഞു.

No comments