JHL

JHL

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ghs കൊടിയമ്മയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

കൊടിയമ്മ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ghs കൊടിയമ്മയിൽ  വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.അറബി ഭാഷയുടെ പ്രജാരണഅർത്ഥം കുട്ടികളിൽ ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കാനും അറബി ഭാഷ പഠിക്കുന്നതിന് ഗുണങ്ങളെ കുറിച്ചും അവബോദമുണ്ടക്കനുംവേണ്ടിസംഘടിപ്പിച്ച പരിപാടി സീനിയർ അസിസ്റ്റൻ്റ് ശ്രീ ഗിരീഷ് കുമാർ സാറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി ബീന അയിഷ ഉൽഘാടനം ചെയ്തു.... കുട്ടികൾ അറബിയിൽ അസംബ്ലി നടത്തുകയും  അസംബ്ലി യില് ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ അറബിക് കയ്യെഴുത്ത് മാസികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ്സ് .. നിർവഹിച്ചു... അറബിക് പോസ്റ്റർ പ്രദശനം,  പോസ്റ്റർ രചന മത്സരം , ക്വിസ്, അക്ഷര മരം, അറബിക് calligraphy മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.... അറബിക് അധ്യാപിക ആയിഷ ഷെയ്ഖ് അലി പരിപാടികൾക്ക് നേതത്വം നൽകി... അധ്യാപകരായ dijesh കുമാർ മാഷ് , രതീഷ് മാഷ് , shereena ടീച്ചർ, കാർത്തിക ടീച്ചർ, ജിൻ്റു മോൾ ടീച്ചർ, ജോസ്മി ടീച്ചർ , സുജിത ടീച്ചർ ,ശ്യാമിലി ടീച്ചർ, എന്നിവർ പങ്കെടുത്തു

No comments