JHL

JHL


 ബന്തിയോട്: ഉമറലി  ശിഹാബ് തങ്ങൾ ഇസ്ലാമിക അക്കാദമി ,,കൊക്കച്ചാൽ വാഫി  കോളേജ് ആർട്സ് ഫെസ്റ്റ് "അജണ്ട 2022" ലോഗോ പ്രകാശനം മീഡിയ വൺ എക്സിക്ക്യൂട്ടീവ്വ്  ഡയറക്ടർ പി.ടി നാസർ നിർവഹിച്ചു . സ്റ്റേജിലും, നോൺ സ്റ്റേജിലുമായി 120 തോളം വിദ്യാർഥികൾ മാറ്റുരക്കുന്ന കലാമാമാങ്കത്തിലെ നോൺ സ്റ്റേജ് മത്സരങ്ങൾ മമ്മുഞ്ഞി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ജോ.സെക്രട്ടറി അബ്ദുറഹ്മാൻ കൊക്കച്ചാൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേജ് മത്സരങ്ങൾ ജനുവരി 4, 5 തീയതികളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

No comments