JHL

JHL

ബദിരിയാനഗർ സ്വദേശി ഇബ്രാഹിം നിര്യാതനായി.

 


കുമ്പള(www.truenewsmalayalam.com) : ബദിരിയനഗർ  സ്വദേശി ഇബ്രഹിം(65) അസുഖത്തെ തുടർന്ന്  നിര്യാതനായി.

കുമ്പള സഹകരണാശുപത്രിയിൽ വച്ചായിരുന്നു മരണം

ഭാര്യ ഖദീജ

മക്കൾ:- റംല, ശരീഫ്, നുസൈബ, സഫ്‌വാൻ.

മരുമക്കൾ :- അബ്ദുല്ല, ബഷീർ, നജ്മുന്നിസ, സന.


No comments