JHL

JHL


 കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്ത് താമസിച്ചു വരുന്നു ടൗണിലെ ചെരുപ്പ് വ്യാപാരി എം. അബ്ദുല്ല(58) നിര്യാതനായി.ഭാര്യ: ആയിശ. മക്കൾ: തംസീർ, തൻവീർ. സഹോദരങ്ങൾ: മൂസ, ഹമീദ്, ആത്തിക്ക, ബീഫാത്തിമ്മ

No comments