JHL

JHL

KSTA 32ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന 100വിദ്യാഭ്യാസ സദസ്സ് നീർച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു


 പുത്തിഗ: KSTA 32ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന 100വിദ്യാഭ്യാസ സദസ്സ് നീർച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയപ്പാടി എസ് സി കമ്യൂണിറ്റി ഹാളിൽ നടന്നു
പരിപാടിയുടെ ഉത്ഘാടനം പുത്തിഗ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചയർമാൻ അബ്‌ദുൾ മജിദ് ഉത്ഘാടനം ചെയ്തു
സിപിഎം ലോക്കൽ കമ്മിറ്റി അംഗം സന്തോഷ്‌ കുമാർ കെ എ സുഭാഷ് ഇ കെ, ബിന്നി, സതീഷ്, ഉഷ, സൂഭേരിയ തുടങ്ങിയവർ സംസാരിച്ചു
പാഠധ്യ പരിഷ്കരണം-നവകേരളം എന്ന വിഷയത്തിൽ KSTA ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ മാഷ് ബോധവൽക്കരണ ക്ലാസ് നടത്തി
സംഘടക സമിതി ചയർമാൻ ഇബ്രാഹിം മാഷ് സ്വാഗതം പറഞ്ഞു KSTA നീർച്ചാൽ ബ്രാഞ്ച് പ്രസിഡന്റ്‌ സുരേന്ദ്രൻ മാഷ് അധ്യക്ഷത വഹിച്ചു ബ്രാഞ്ച് സെക്രട്ടറി രാജൻ മാഷ് നന്ദി പറഞ്ഞു

No comments