JHL

JHL

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി നിര്യാതയായി


 പൈവളിഗെ(www.truenewsmalayalam.com) :കുമ്പളയിലെ പരേതനായ മമ്മണ- ബീഫാത്തിമ ദമ്പതികളുടെ മകൾ ആയിഷ (49) നിര്യാതയായി. 

അസുഖത്തെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പൈവളിഗെ ജോഡ്ക്കലിലാണ് നിലവിൽ താമസിച്ചു വരുന്നത്. 

മൊഗ്രാൽ സ്വദേശിയും പ്രവാസിയുമായ അബ്ദുൽ കാദർ ഭർത്താവാണ്. 

മക്കൾ: ബാസിത്ത് ( ദുബൈ), സാബിറ, സുബൈറ, സുനൈഫ, മരുമക്കൾ: ബഷീർ, റിയാസ്, തസ്മിയ.

സഹോദരങ്ങൾ: അബുബക്കർ, മുഹമ്മദ് അസീസ്, അബ്ദുല്ല, ഹമീദ്, ഖൈറുന്നിസ.

No comments