JHL

JHL

മുഹമ്മദ് വടക്കേക്കര വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്,ടി.കെ അഷ്‌റഫ് ജനറൽ സെക്രെട്ടറി, മഹമൂദ് പള്ളിപ്പുഴ ട്രഷറർ


 കാസർകോട് : വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ആയി മുഹമ്മദ് വടക്കേക്കര വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.  ടി.കെ അഷ്റഫാണ് ജനറൽ സെക്രട്ടറി , ട്രഷറർ  മഹമൂദ് പള്ളിപ്പുഴ, സഫിയ സമീർ, മജീദ് നരിക്കോടൻ എന്നിവരെ ജില്ലാ വൈസ് പ്രസിഡൻ്റുമാരായും സെക്രട്ടറിമാരായി 

സി.എച്ച് ബാലകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പളയെയും തെരഞ്ഞെടുത്തു. സി.എച്ച് മുത്തലിബ്, രാമകൃഷണൻ കുമ്പള ,സാഹിദ ഇല്യാസ്, മറിയംബി എ.ജി , ഫൗസിയ സിദ്ദീഖ്, സഹീറ ലത്തീഫ് ,നഹാറുദ്ദീൻ,ഹമീദ് കക്കണ്ടം ,അമ്പുഞ്ഞി തലക്ലായി, സി.എ യൂസുഫ്, അബ്ദുൾ ഖാദർ ചട്ടഞ്ചാൽ ,എൻ.എം റിയാസ് , പി.കെ അബ്ദുല്ല , എം ഷഫീഖ് എന്നിവർ ജില്ലാ കമ്മിറ്റിയംഗങ്ങളാണ്.

No comments