JHL

JHL

വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു


 കാസര്‍കോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു. ബങ്കരക്കുന്നിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധി (73) ആണ് മരിച്ചത്. വീടിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ വെച്ചാണ് തീവണ്ടി തട്ടിയത്. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  മക്കള്‍: ഭരതന്‍, നാഗേഷ്, പുരുഷോത്തമന്‍, സരോജ, ഉഷ. മരുമക്കള്‍: ഗീത, ശൈലജ, രോഹിണി, നാരായണന്‍, ഗണേഷ്. സഹോദരന്‍: ഗംഗാധരന്‍.

No comments