JHL

JHL

അപ്പീലുമായി പോയി ജില്ലാ കേരലോത്സവത്തിൽ A ഗ്രേഡും ഒന്നാം സ്ഥാനവും


 പുത്തിഗ,  മഞ്ചേശ്വരം ബ്ലോക്ക്‌ തല കേരലോത്സവത്തിൽ മാപ്പിള പാട്ടു മത്സരത്തിൽ ഉണ്ടായ വിധി നിർണയതിനെതിരെ അപ്പീൽ നൽകി ജില്ലാ കേരലോത്സവത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ് പുത്തിഗ പഞ്ചായത്തിലെ കൈരളി ക്ലബ്‌ താരവും മികച്ച മാപ്പിള പാട്ടു കലാകാരനുമായ സാബിത് കട്ടത്തടുക്ക

No comments