JHL

JHL

നവംബർ 1 കേരളപ്പിറവി ; മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ചർച്ചാ സംഗമം വൈകുന്നേരം 7 മണിക്ക്

October 31, 2025
മൊഗ്രാൽ :നവംബർ ഒന്ന് കേരപ്പിറവി ദിനത്തിൽ കേരളം എങ്ങോട്ട് എന്ന വിഷയത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് ചർച്ച സംഗമം സംഘടിപ്പിക്കുന്നു  പ്രമുഖ മാധ്...Read More

കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹാദരവ്

October 30, 2025
മൊഗ്രാൽ : വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് കോട്ടയൻസ് ക്ലബ്ബിന്റെ ആദരവ്. പരിപാടി  മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്  സയ്യിദ്...Read More

കുമ്പള ഗ്രാമപഞ്ചായത്ത് ടൗൺ വികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്ന്

October 30, 2025
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ടൗൺവികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് കുമ്പളയിലെ വിവരാവകാശ പ്രവർത്തകൻ കേശവനായക് കുമ്പള പ്രസ് ഫോറത്തിൽ വിളി...Read More

സംസ്ഥാന സ്കൂൾ ഗെയിംസ് : ഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടിയ മുഹമ്മദ് യാക്കൂബിനെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.

October 30, 2025
മൊഗ്രാൽ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗുസ്തി ജൂനിയർ ബോയ്സ് 55 കിലോ വിഭാഗത്തിൽ  വെള്ളിമെഡൽ  കരസ്ഥമാക്കിയ തൃശ്ശൂർ കുന...Read More

മഞ്ചേശ്വരം പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി

October 29, 2025
മഞ്ചേശ്വരം :  വേദന അനുഭവിക്കുന്നവർക്കും, ഒറ്റപ്പെടുന്നവർക്കും, കൈകോർക്കുന്ന സ്നേഹ സ്പർശം സംതൃപ്ത പരിചരണം ഏവരുടെയും  അവകാശം  എന്ന പ്രമേയമായി ...Read More

എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല കാൽ നട പ്രചാരണ ജാഥക്ക് പൈവളിഗെയിൽ തുടക്കമായി

October 29, 2025
പൈവളിഗെ :കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന  കേന്ദ്ര...Read More

കിടപ്പുമുറിയിലെ കട്ടിലിനടിയിലും കാറിലും സൂക്ഷിച്ച 11 -കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

October 29, 2025
  കുമ്പള : കിടപ്പുമുറിയിലെ കട്ടിലിനടിയിലും കാറിലും സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കുബണൂർ കാടമൂലയിലെ മൊയ്തീൻ ഷബീർ (39) ആണ് ...Read More

കുമ്പളയിലെ ട്രാഫിക് പരിഷ്കരണം: വ്യാപാരികളുടെയും, നാട്ടുകാരുടെയും നിർദ്ദേശം പരിഗണിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് വ്യാപാരി സംഘടന

October 29, 2025
കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് കുമ്പള ടൗണിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണ രീതിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. പൊതുജനങ്ങളും, വ്യ...Read More

വീടിന് അപേക്ഷ നൽകിയാൽ 30 സെക്കന്‍റിൽ പെർമിറ്റ്; കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം, ഉയര പരിധിയിൽ ഇളവ്

October 28, 2025
തി​രു​വ​ന​ന്ത​പു​രം: ​പി​ഴ​വു​ക​ളി​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ- ​സ്മാ​ർ​ട്ടു​വ​ഴി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ 30 സെ​ക്ക​ൻ​ഡി​ൽ ...Read More

സംസ്ഥാന സ്കൂൾ കായിക മേളയിൽ മൊഗ്രാലിലെ മുഹമ്മദ് യാഖൂബിന് വെള്ളിമെഡൽ ; കുമ്പള റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ്

October 28, 2025
കുമ്പള : തൃശൂർ ജി എം ബി വി എച്ച് എസ് എസ് കുന്നംകുളം സ്കൂളിന് വേണ്ടി  വെള്ളി മെഡൽ കരസ്ഥമാക്കി മൊഗ്രാൽ സ്വദേശി മുഹമ്മദ് യാഖൂബ് നാടിന് അഭിമാനമാ...Read More

മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി

October 27, 2025
കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് ഗവ. ഹയർ സെക്കൻ്ററി പൈവളികെ നഗറിൽ  തുടക്കമായി.           തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളി...Read More

അനന്തപുരം പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, നിരവധി ​പേർക്ക് പരിക്ക്

October 27, 2025
കുമ്പള : അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. ഒരാൾ മരിച്ചു. നിരവധി   ​പേർക്ക്  ഗുരുതരമായി പരിക്കേറ്റു.  തി...Read More

.മംഗൽപ്പാടി പഞ്ചായത്തിൽ റിട്ട. ഉദ്യോഗസ്ഥനെ ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ തള്ളുന്നതായി പരാതി; എൽ.ഡി.എഫ് സമരത്തിന്

October 27, 2025
  കുമ്പള.മംഗൽപ്പാടി പഞ്ചായത്തിൽ പരാജയഭീതി മുന്നിൽ കണ്ട് മുസ് ലിം ലീഗ്  തെറ്റായ രീതിയിൽ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണെന്ന് എൽ.ഡി.എഫ് മംഗൽപ...Read More

കുമ്പള പഞ്ചായത്ത് : വെൽഫെയർ പാർട്ടി 9 വാർഡുകളിൽ മത്സരിക്കും

October 26, 2025
  കുമ്പള : കുമ്പള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ മത്സരിക്കാൻ  വെൽഫെയർ പാർട്ടി  പഞ്ചായത്ത് കമ്മിറ്റി തീരുമാനം. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് റെയ...Read More

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

October 26, 2025
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്...Read More

നാടുനീളെ തട്ടുകടകൾ: ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. -കെഎച്ച്ആർഎ.കുമ്പള യുണിറ്റ്

October 26, 2025
കുമ്പള.നാടുനീളെ  തട്ടുകടകൾ പെരുകിവരുന്നത് മൂലം ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്ന്  ഹോട്ടൽ&റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണ...Read More

മൊഗ്രാൽ പുഴയോരത്ത് ജലാശയത്തിലേക്കും,കടലോരത്തും വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി.

October 26, 2025
മൊഗ്രാൽ.അശാസ്ത്രിയമായ മാലിന്യ സംസ്കരണം സംബന്ധിച്ച് ദിവസേന പത്രങ്ങളിൽ വാർത്തയാണ്. വ്യാപാരസ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ ജില്ലാ എൻഫ...Read More

"ഇവിടെ ഒരു ബസ്റ്റോപ്പ് ഉണ്ടായിരുന്നു'' ദേശീയപാത നിർമ്മാണം പൂർത്തിയായപ്പോൾ അധികൃതർ ബസ് സ്റ്റോപ്പ്‌ അവഗണിച്ചു: പ്രദേശവാസികൾക്ക് യാത്രാദുരിതം

October 25, 2025
മൊഗ്രാൽ.മൊഗ്രാലിൽ മുഹ്യദ്ധീൻ പള്ളി,കൊപ്ര ബസാർ ബസ്റ്റോപ്പുകൾ നിർത്തലാക്കിയത് വിദ്യാർത്ഥികളടക്ക മുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ദേശീയപാത...Read More

സർക്കാറിന്റെ തീരദേശ ഹൈവേ കടലാസിൽ ഓതുങ്ങുന്നു: തുടങ്ങിവെച്ച ചർച്ചകളും, യോഗങ്ങളും വെറുതെയായി.

October 25, 2025
കാസർഗോഡ്: തീരദേശ മേഖലയിലെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ സർക്കാർ ആവിഷ്കരിച്ച തീരദേശ ഹൈവേ പദ്ധതി ചർച്ചകളിലും, യോഗങ്ങളിലും ഒതുങ്ങി. ഒന്നാം പ...Read More

മൊഗ്രാൽ പുത്തൂർ ചൗകി യിൽ ഗ്രാൻമ ഗ്രന്ഥാലയം രൂപീകരിച്ചു

October 25, 2025
മൊഗ്രാൽ പുത്തൂർ:  മൊഗ്രാൽ പുത്തൂർ ചൗകി  യിൽ  ഗ്രാൻമ ഗ്രന്ഥാലയം രൂപീകരിച്ചു. ചരൺ കുമാർ പെരിയടുക്കയ്ക്ക് ആദ്യ മെമ്പർഷിപ്പ് നൽകി കെ.കുഞ്ഞിരാമൻ ...Read More

“പി എം ശ്രീ: കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് മാപ്പില്ല” വെൽഫെയർ പാർട്ടി

October 25, 2025
കാസർകോട്: പി എം ശ്രീ  കേരളത്തെ RSS ന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതു സർക്കാറിന് മാപ്പില്ല" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്...Read More

നാഷണൽ ഹൈവേ അതോറിറ്റിയുടെ അന്യായ ടോൾ ബൂത്ത് നിർമ്മാണം പ്രതിഷേധാർഹം

October 23, 2025
ചൗക്കി.തലപ്പാടിയിലെ ടോൾ ബൂത്തിൽ കാശും നൽകി വെറും 20 കിലോമീറ്റർ ഇടവേളയിൽ വീണ്ടും കാശ് നൽകണമെന്ന നിർബന്ധബുദ്ധി സർക്കാരുകൾ തമ്മിലുള്ള ഒത്തുകളിയ...Read More

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ

October 23, 2025
കുമ്പള.മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ  27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള ...Read More

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഹം സഫർ" വെൽഫയർ സ്‌കീം അംഗത്വ പ്രചാരണ ക്യാമ്പയിനും ഹലാ കാസ്രോട് പ്രചാരണവും ; അഡ്വ ഇബ്രാഹിം ഖലീൽ ഉത്ഘാടനം ചെയ്തു

October 22, 2025
ദുബൈ : കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഹം സഫർ " ഒരുമിച്ചു മുന്നോട്ട് എന്നാ മുദ്രാവാക്യത്തോടെ സംസ്ഥാന കെഎംസ...Read More

പ്രൊഫസർ വി ഗോപിനാഥൻ അന്തരിച്ചു; കാസർകോട് ട്രാവൽ ക്ലബിൻ്റെ മലപ്പുറം ജില്ലാ പഠനയാത്രക്കിടെയാണ് മരണം

October 22, 2025
കാസർകോട്: ജില്ലയിലെ  പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ന്ന പ്രൊഫസർ വി ഗോപിനാഥൻ അന്തരിച്ചു. കാസർകോട് ട്രാവൽ ക്ലബിൻ്റെ മലപ്പുറം ജില്ലാ പഠനയാത്രക്കിടെയ...Read More