JHL

JHL

വാഹനത്തിൽ കടത്തുകയായിരുന്ന മണൽ പിടികൂടി

ഉപ്പള(True News 12 November 2020):ഓംമ്‌നി വാനില്‍ ചാക്കില്‍ നിറച്ച്‌ കടത്തുകയായിരുന്ന മണല്‍ പൊലീസ്‌ പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച അര്‍ധരാത്രി ഉപ്പള ഐല പാറക്കട്ട റോഡില്‍ വെച്ചാണ്‌ മഞ്ചേശ്വരം പൊലീസ്‌ മണല്‍കടത്ത്‌ പിടികൂടിയത്‌.രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ പരിശോധനക്കെത്തിയത്‌. പൊലീസിനെ കണ്ടയുടന്‍ ഓംമ്‌നി വാന്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.അന്‍പത്‌ ചാക്കിലധികം മണലാണ്‌ വാനില്‍ ഉണ്ടായിരുന്നത്‌.

No comments