JHL

JHL

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ. വിജയരാഘവന് ചുമതല

തിരുവനന്തപുരം (True News 13 November 2020): സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സ്ഥാനത്തിൽ നിന്ന് രാജിവെച്ചു. എൽ ഡി എഫ് കൺവീനർ  എ വിജയരാഘവന് പകരം ചുമതല നല്‍കി. തുടർ ചികിത്സക്ക് വേണ്ടിയാണ് രാജി എന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചു. 

No comments