JHL

JHL

മണിയംപാറ പിരുന്തന അബ്ബാസ് നിര്യാതനായി

പുത്തിഗെ(True News 30 November 2020): മണിയംപാറ പിരുന്തന അബ്ബാസ് (40) നിര്യാതനായി. പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപെട്ടിരുന്നു. പിരുന്തന യൂസഫ് ന്റെ മകനാണ്.

വൈകുന്നേരം നാലര മണിക്ക് മണിയംപാറ ജുമാ മസ്ജിദിൽ കബറടക്കി 

ഭാര്യ: ജമീല, മക്കള്‍: ബദിരീന്‍, ഫിഷാര്‍ , ബയിറ

No comments