JHL

JHL

പി എസ് ഹുസൈൻ നിര്യാതനായി

കാസർകോട്(True News 15 November 2020): കുഴൂർ പടിഞ്ഞാർ സുലൈമാന്റെ മകൻ നിര്യാതനായി. ഭാര്യ ആയിശ. മക്കൾ ശമീം, ജാസ്മിൻ, ഹസീന, സാദിഖ്, സുലൈമാൻ, ജസീല. മരുമക്കൾ സാബിർ, സുലൈമാൻ, ജുവൈരിയ, റുബീന, റസ്മീന. സഹോദരങ്ങൾ പി എസ്‌ അബ്ദുൽ ഖാദർ, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഖദീജ.

No comments