JHL

JHL

ചെമ്മനാട് ഹസ്സൻകുട്ടി നിര്യാതനായി

 കാസർകോട്(True News 4 November 2020): പരേതരായ തോട്ടത്തിൽ അബ്ദുൽ ഖാദറിന്റെയും ആഇഷയുടെയും  മകൻ മൂലടുക്കത്ത് താമസിക്കുന്ന ചെമ്മനാട് ഹസ്സൻകുട്ടി(70) നിര്യാതനായി.

ഭാര്യ: ആസ്യ

മക്കൾ: മുഹമ്മദ് റാഫി, ആഇശ

മരുമക്കൾ: റാഫിയ, ഉസ്മാൻ

സഹോദരങ്ങൾ: ഉസൈനാർ, ഉമ്മർ, റസാക്ക്, സഫിയ, നബീസ, സൈനബ, പരേതരായ മുഹമ്മദ്, മൈമൂന, 

മയ്യിത്ത് ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

1 comment: