JHL

JHL

ചൗക്കിയിലെ മീൻ വ്യാപാരി അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

ചൗക്കി (True News 13 November 2020): പരേതനായ ചൗക്കി അബ്ദുൽ കാദിറിന്റെ  മകൻ അബ്ദുള്ള കുഞ്ഞി  (65) നിര്യയാതനായി മീൻ നടന്ന് വില്പന നടത്തിയിരുന്ന അദ്ദേഹം ഹാർട്ട് സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളുരു ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു

ഭാര്യ നീർച്ചാൽ ബദർ നാഗറിലെ അസ്മ

നസീറ, സാജിത, അസീന, റസീന, റുമൈസ, അജ്മൽ ബബ്നാസ്, ഫയാസ്(എസ് എസ് എഫ്  പ്രവർത്തകർ ) എന്നിവർ മക്കളും ഖലീൽ ചെമ്മനാട്, ഇലക്ട്രീഷ്യൻ ഇബ്രാഹിം, നൗഷാദ് മാന്യ, ശിഹാബ് കാസറഗോഡ് മാർക്കറ്റ്, സികന്തർ തളങ്കര ജമാതാക്കളും ആകുന്നു അബ്ദുറഹ്മാൻ നെല്ലിക്കട്ടെ, ഹുസൈൻ മൊഗ്രാൽ സഹോദരന്മാരും ഇടനീർ അബ്ദുള്ള യുടെ ഭാര്യ ഖദീജ സഹോദരിയുമാക്കുന്നു

പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി ദുഹാ ചെയ്യുവാനും എസ് വൈ എസ് കാസറഗോഡ് സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സഖാഫി കൊട്ടകുന്ന് അഭ്യർത്ഥിച്ചു

No comments