JHL

JHL

ബേക്കൂർ കുബണൂരിൽ വാട്ടർ അതോറിറ്റി ജീവനക്കാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു


 മഞ്ചേശ്വരം: ബേക്കൂര്‍ കുബണൂരില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരെ അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്‌ത കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ മൊയിക്കട്ട കൊളച്ചെപ്പ്‌ ഹൗസിലെ ഹുസൈനെ (26) പൊലീസ്‌ അറസ്റ്റു ചെയ്‌തു.ഡി വൈ എസ്‌പി ബാലകൃഷ്‌ണന്‍ നായര്‍, കുമ്പള ഇന്‍സ്‌പെക്‌ടര്‍ പ്രമോദ്‌, സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.

No comments