JHL

JHL

പ്രമുഖ വസ്ത്ര വ്യാപാരി മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു

ആലംപാടി: പൗര പ്രമുഖനും മുബാറക് ബ്രൈഡൽ കളക്ഷൻ ഉടമ യും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മുബാക് അബ്ബസ് ഹാജി (77)അന്തരിച്ചു.ആലംപാടിയിലെ പരേതനായ മേനങ്കോട് അബ്ദുൽ ഖാദർ ഹാജിയുടെ മകനാണ് .മക്കൾ മുഹമ്മദ്‌ ബുഖാരി. അബ്ദുൽ ഷെഫീൽ, സുഹ്‌റ. റാബിയ. ഹാജറ, ഖൈറുന്നിസ. മരുമക്കൾ, ബി കെ അബ്ദുല്ല ഹാജി  ( late), എൻ എ  മൊയ്‌ദീൻ കുഞ്ഞി ഹാജി കല്പക ,കുദ്രോളി അബ്ദുൽ റഹ്മാൻ ഹാജി, യാഹ്‌കൂബ്, ഫാത്തിമത് റസിയ, നസ്രിയ,സഹോദരങ്ങൾ: മുഹമ്മദ്  മുബാറക് ഹാജി, മുബാറക് അബ്ദുൽ റഹ്മാൻ ഹാജി. നഫീസ,സൈനബ ആലംപാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.

  കെ.എസ് ഫക്രുദീൻ ഹാജി ,അഡ്വ: സി.എച്ച് കുഞ്ഞമ്പു , അസീസ് കടപ്പുറം ,ഹനീഫ പാണലം തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു, മുബാറക് അബ്ബാസ് ഹാജിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു .

No comments