JHL

JHL

യുഡിഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കും :യൂത്ത് കോൺഗ്രസ്‌

പുത്തിഗെ(True News 9 November 2020):പുഞ്ചയാത്ത് തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് സജ്ജമാവാൻ ആഹ്വാനം ചെയ്തു മണ്ഡലം കൺവെൻഷൻ. മണ്ഡലം കൺവെൻഷൻ ജില്ലാ അധ്യക്ഷൻ പ്രദീപ്‌ കുമാർ ഉൽഘടനം നിർവഹിച്ചു, ജുനൈദ് ഉറുമി അധ്യക്ഷനായി, ഷാനിദ് കയ്യംകൂടൽ, സ്റ്റാനി ഡിസൂസ, കുഞ്ഞു കയ്യംകൂടൽ, സലിം കട്ടതട്ക, റഫീഖ് കുണ്ടാർ, സുലൈമാൻ ഉജപദവ്, ദിവാകരബാഡൂർ, കേശവ, മുഹമ്മദ് akg, അർഷാദ്, ഷെറിൽ, പ്രസംഗിച്ചു, ദയാനന്ദ ബാഡൂർ സ്വാഗതവും, ഫത്താഹ് നന്ദിയും പറഞ്ഞു.

No comments