JHL

JHL

പരവനടുക്കം സി എൽ തറവാട്ടിലെ കൈന്താർ സി എൽ മറിയമ്മ മരണപ്പെട്ടു

കാസർകോട്(True News 6 November 2020): പരവനടുക്കം സി എൽ തറവാട്ടിലെ  കൈന്താർ സി എൽ മറിയമ്മ (87) മരണപ്പെട്ടു .ലേസിയത്ത് തറവാട്ടിലെ പരേതനായ സി എൽ അഹമദ് ആണ് ഭർത്താവ്. 

മക്കൾ: അബദുല്ല സി എൽ, അബ്ദുൽ റഹീം  ,ഹബീബ്, റഫീഖ്, മൈമൂന, ഖദീജ , ആയിഷ, സഫിയ, ബുഷ്റ പരേതരായ സി എൽ മുഹമ്മദലി , സൈനബി 

മരുമക്കൾ: ഷാഫി പെർവാഡ്, അബൂ സാലി മാസ്റ്റർ, അബ്ദുല്ല കുഞ്ഞി ഫോർട്ട് റോഡ്,  ഇസ്മായിൽ കീഴൂർ, മുഹമ്മദ് കുഞ്ഞി വയലാങ്കുഴി, ഇസ്മായിൽ ബേവിഞ്ച, താഹിറ , നിഷാത്ത് ,സൽമ മൊഗ്രാൽ, സമീറ കാഞ്ഞങ്ങാട്, ആയിഷ ചെമ്മനാട്

സഹോദരങ്ങൾ: സി എൽ അബ്ദുൽ ഖാദർ ഉമരി (മുൻ ആലിയ കോളേജ് ഉസ്താദ്), പരേതരായ സി എൽ മുഹമ്മദ്, സി എൽ ബീഫാത്തിമ,സി എൽ അബ്ദുല്ല,  സി എൽ അബൂബക്കർ, സി എൽ അഹമദ്, സി എൽ മൊയ്തീൻ, അഡ്വ .സി എൽ മാഹിൻ, സി എൽ അബ്ബാസ് ,സി എൽ ഹസ്സൻകുട്ടി

 

ഡോ. നാസിഹ് അഹമദ്, ഡോ. മറിയം നവാർ, ഡോ. ഷമീമ തൻവീർ ,ഡോ. ശക്കീൽ അൻവർ, Dr യാസ്മിൻ, Dr ഇംതിയാസ് ,മുജീബുല്ലാഹ് KM (സിജി കരിയർ ഇൻ്റർനാഷണൽ ), നബീൽ അഹമ്മദ് (സാംസങ്ങ് ഇന്ത്യ ചീഫ് എഞ്ചിനീയർ) എന്നിവർ പേരമക്കളാണ്

No comments