JHL

JHL

ബദിയടുക്കയിലെ ഡ്രൈവർ ചോമ നിര്യാതനായി

ബദിയഡുക്ക(True News 6 November 2020): കെടഞ്ചിയിലെ ആദ്യകാല ഡ്രൈവര്‍ ചോമ എന്ന സുരേഷ്‌ (61) കുഴഞ്ഞു വീണു മരിച്ചു. കുണ്ടാറിലെ സഹോദരി യമുനയുടെ വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ഗിരിജ. മക്കള്‍: പ്രകാശ്‌, ഹരിപ്രസാദ്‌, ശേഖര, അശോക, സുനില്‍, ദിനേശ, സുരേന്ദ്ര, ലോഹിത്‌, പല്ലവി. മരുമക്കള്‍: പവിത്ര, ശാന്ത, സഹോദരങ്ങള്‍: യമുന, അണ്ണു, നാരായണ.



No comments