JHL

JHL

യുവാവിനെ കാണാനില്ലെന്ന് പരാതി

കുമ്പള(True News 19 November 2020):  എരുതുംകടവ് ബിലാൽ മൻസിലിലെ മുഹമ്മദിന്റെ മകൻ ബിലാൽ ഹർഷനെ(27) കാണാതായതായി പരാതി. ജൂലൈ പകുതിയോടെയാണ് യുവാവിനെ കാണാതായത്. കുമ്പള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചു വരികയാണ്. കാണാതായ യുവാവിന്റെ വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണം എന്ന് കുമ്പള പോലീസ് അറിയിച്ചു.

വിളിക്കേണ്ട നമ്പർ : 

9497987218 (സി ഐ)

9497980924 (എസ്‌ ഐ)

No comments