JHL

JHL

എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച

പൊവ്വൽ(True News 14 November 2020): കാസറഗോഡ് പൊവ്വലിലെ എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് യിൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്ക് അവസരം. നവംബർ 16 തിങ്കളാഴ്ച കോളേജിൽ സ്പോട്ട് അഡ്മിഷൻ പ്രകിയ തുടങ്ങും. ഒഴിവുള്ള സീറ്റുകളിലേക് പ്രവേശനം ലഭിക്കും. എഞ്ചിനീയറിംഗ് മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പ്രക്രിയ രാവിലെ 11 മണിക്ക് ആരംഭിക്കും. വിദ്യാർഥികൾ അപേക്ഷയുമായി ഹാജരാകണം.

No comments