ഉപ്പളയിൽ അപകടത്തിൽ പെട്ട് മരണപ്പെട്ടത് മാസ്തികുണ്ട് അബ്ബാസിന്റെ മകൻ മസ്ഊദ് ; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണി സുന്ദർ ഗുരുതര നിലയിൽ മംഗളൂറുവിൽ
ഉപ്പള (True News 26 Nov 2020): ഉപ്പള ദേശീയ പാതയിൽ സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടത്്്്
പൊവ്വൽ അബ്ബാസ്
അപകട സ്ഥലത്ത് നിന്നും ഇരുവരെയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഷൂദ് മരണപ്പെടുകയായിരുന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോട്ടയുടെ മകൻ മസ്ഊദ് (26) . സുഹൃത്ത് ബോവിക്കാനത്തെ ഉഷാ ആന്റണിയുടെ മകൻ ഉണ്ണി സുന്ദറി (26) നെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്.
വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഉപ്പള ഹനഫി ബസാർ ദേശിയപാതയിലാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വരികയായിരുന്ന യുവാക്കൾ എതിരെ വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Advertisement
at Kalathur, Kumbla, Kasaragod
Booking started
2BHK, 4BHK Villas
വീടെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ
JHL builders ന്റെ പുതിയ സംരംഭം പണി ആരംഭിച്ചിരിക്കുന്നു.
ബൂക്കിങ്ങിന് വിളിക്കുക
അബ്ദുല്ലത്തീഫ് 9947541541
ഇസ്മായിൽ മൂസ 9562541541
Visit : www.jhlbuilders.in
Post a Comment