JHL

JHL

അസുഖത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി മരണപ്പെട്ടു

കാസർകോട്( True News 4 November 2020): അസുഖത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി മരണപ്പെട്ടു. തന്ബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ അജ്നാസ് ആണ് മരണപ്പെട്ടത്. തായൽ നായന്മാറമൂല അഷ്‌റഫിന്റെ മകനാണ്. വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക്  നായന്മാറമൂല മസ്ജിദിൽ ഖബറടക്കും. 

No comments