JHL

JHL

പാർട്ടി സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെത്തുടർന്ന് റിബലായി പത്രിക നൽകിയ മുസ്ലിം ലീഗ് ശാഖ പ്രസിഡൻറിനെ പാർട്ടി പുറത്താക്കി

കുമ്പള(True News 23 November 2020):സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ നോമിനേഷൻ നൽകിയ ഉളുവാർ ശാഖ പ്രസിഡണ്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വവും അറിയിച്ചു, 

നിരന്തരം പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുകയും മൂന്നു വർഷമായി പാർട്ടി പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്നു പാർട്ടിക്കുവേണ്ടി ഒരു പ്രവർത്തനം നടത്താതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി അണികൾക്കിടയിൽ വിഭാഗിയത സൃഷ്ടിക്കുകയും പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ മറ്റു മുന്നണികളുമായി രഹസ്യ ചർച്ചകൾ നടത്തുകയും ചെയ്‌ത  ശാഖാ പ്രസിഡന്റ് നെതിരെ അണികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.യൂസുഫ് ഉളുവാർ ആണ് ഇവിടെ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥി.

Advertisement;

JHL Sardar Villas 

at Kalathur, Kumbla, Kasaragod 

Booking started

2BHK, 4BHK Villas 

വീടെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ 

JHL builders ന്റെ പുതിയ സംരംഭം പണി ആരംഭിച്ചിരിക്കുന്നു. 

ബൂക്കിങ്ങിന് വിളിക്കുക

അബ്ദുല്ലത്തീഫ് 9947541541

ഇസ്മായിൽ മൂസ 9562541541

Visit : www.jhlbuilders.in

No comments