JHL

JHL

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് ഘടക കക്ഷികളുടെ സീറ്റ് വിഭജനം തീരുമാനമായി

കാസർകോട്(True News 16 November 2020): കാസർകോട് ജില്ലയിൽ എൽ.ഡി.എഫ് കക്ഷികളുടെ ജില്ല പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം തീരുമാനമായി. ആകെ 17 സീറ്റുകളിൽ 9 സീറ്റുകൾ ഏറ്റവും വലിയ ഘടക കക്ഷിയായ സി പി ഐ എം ന് നൽകി. മൂന്ന് സീറ്റുകൾ സി പി ഐ ക്കും ഐ എൻ എല്ലിന് രണ്ട സീറ്റും മാറ്റിവെച്ചു. മറ്റു കക്ഷികളായ കേരളം കോൺഗ്രസ് , ഡി.ഡി.എഫ്. , എൽ ജെ സി എന്നിവർക്ക് ഒരൊറ്റ സീറ്റ് വീതവുമായാണ് നൽകിയത്.

No comments