JHL

JHL

മംഗളൂരു യൂണിറ്റി ആശുപത്രിക്ക് സമീപം യുവാവിന് നേരെ വടിവാൾ അക്രമണം ; കാറിലെത്തിയ സംഘം ആണ് ആക്രമണം നടത്തിയത്

മംഗളൂരു (True News 24 November 2020): മംഗളൂരുവിൽ യുവാവിനെ അഞ്ജാത സംഘം വാൾ വീശി ആക്രമിച്ചു. തിങ്കളാഴ്ച രാത്രി മംഗളൂരു യൂണിറ്റി ഹോസ്പിറ്റലിന് മുൻവശമാണ് സംഭവം.

പ്രദേശവാസിയായ നൗഷാദ്(30)നെ യാണ് അഞ്ജാത സംഘം വെട്ടി പരിക്കേൽപ്പത്. ഇയാളുടെ ഭാര്യ പിതാവ് അബ്ദുൽ അസീസിനെതിരെയും ദിവസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ ആക്രമണം  നടന്നിരുന്നു.അപ്രതീക്ഷിതമായി നടന്ന  സംഭവം കണ്ട് നിന്ന ജനങ്ങൾ പരിഭ്രാന്തരായി. പോലീസ് കൂടുതൽ അന്യേഷണം നടത്തി വരുന്നു

Advertisement;

 JHLSardar Villas

at Kalathur, Kumbla, Kasaragod 

Booking started

2BHK, 4BHK Villas 

വീടെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ 

JHL builders ന്റെ പുതിയ സംരംഭം പണി ആരംഭിച്ചിരിക്കുന്നു. 

ബൂക്കിങ്ങിന് വിളിക്കുക

അബ്ദുല്ലത്തീഫ് 9947541541

ഇസ്മായിൽ മൂസ 9562541541

Visit : www.jhlbuilders.in

No comments