JHL

JHL

സമഗ്ര മാറ്റവും വികസനവും വാഗ്ദാനം ചെയ്തു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക

കുമ്പള(True News 25-11-2020): കുമ്പളയിൽ സമഗ്ര മാറ്റവും വികസനവും വാഗ്ദാനം ചെയ്തു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. "വികസനത്തിന് ഒരു വോട്ട് സാമൂഹ്യ മൈത്രി ക്ക് ഒരു വോട്ട് "എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചാണ് കുമ്പള പഞ്ചായത്തിൽ ഏറ്റെടുക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ  പ്രകടനപത്രികയിൽ വിവരിക്കുന്നു.

പ്രകടനപത്രികയുടെ പ്രകാശനം  കുമ്പളയിൽ വച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ഡോക്ടർ വി പി പി മുസ്തഫ പ്രകാശനം ചെയ്തു

No comments