JHL

JHL

ചെർക്കളം അഹ്മദ് ഉസ്താദ് മരണപ്പെട്ടു

കാസർകോട് (True News 7 November 2020): ചെർക്കളം അഹ്മദ് ഉസ്താദ് മരണപ്പെട്ടു.സമസ്ത കാസർകോട് ജില്ല മുശാവറ അംഗം ആയി പപ്രവർത്തിച്ചിരുന്നു. സമസ്തയുടെ സമുന്നതനായ നേതാവിന്റെ വിയോഗം അണികളെ ആഴത്തിൽ സങ്കടത്തിലാക്കി. കേ എം സി സി നേതാവ് അസീസ് കമാലിയയുടെ പിതാവ് ആണ് മരമടഞ്ഞത്


No comments